പെരുമ്പാവൂർ: ഇരിങ്ങോൾ വട്ടോളിപ്പടി മൂലേക്കുടി വീട്ടിൽ എം.വി. കുര്യാക്കോസ് (94) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കുറുപ്പംപടി സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: രാജു, ലീലാമ്മ, ജോയ്. മരുമക്കൾ: ബീന, ബേബി, നിഷ.