മൂവാറ്റുപുഴ: ബോധി പദ്ധതിയുടെ ഭാഗമായി ഐ.എം.എ ഹാളിൽ 26 ന് രാവിലെ 10.30 മുതൽ ഡിമെൻഷ്യ സ്ക്രീനിംഗ് ക്യാമ്പ് നടത്തും. നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും.