കൊച്ചി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 ന് രാവിലെ 9.30ന് എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ ബാല ചിത്രരചനാ മത്സരം നടത്തും.നാല് വിഭാഗങ്ങളിലായാണ് മത്സരം. വിശദ വിവരങ്ങൾക്ക് 9846462393, 9846280707എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.