bjp-celebration

ഇരട്ടിമധുരം രാജ്യത്ത്... ദ്രൗപദി മുർമു പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ എറണാകുളം ഹൈക്കോർട്ട് ജംഗ്‌ഷനിൽ നടത്തിയ മധുര വിതരണ ഉദ്‌ഘാടനം ഡോ. കെ.എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു.