കളമശേരി: ലോക ഐ.വി.എഫ് ദിനത്തോടനുബന്ധിച്ച് കളമശേരി കിൻഡർ ഹോസ്‌പിറ്റലിൽ സൗജന്യ വന്ധ്യതാ പരിശോധന കാമ്പയിൻ നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടത്തും. റേഡിയോ പരിശോധനകൾക്ക് 20 ശതമാനവും ഐ.വി.എഫ് ചികിത്സകൾക്ക് 50 ശതമാനം ഇളവും ലഭിക്കും. തുടർ ചികിത്സയ്ക്കും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7306701372 നമ്പറിൽ ബന്ധപ്പെടുക.