തോപ്പുംപടി: പനയപ്പിള്ളി ഗൗതം ആശുപത്രിയിൽ സൗജന്യ ത്വക്ക് രോഗ നിവാരണ ക്യാമ്പ് ബുധനാഴ്ച 10 മുതൽ 1 വരെ നടക്കും. ത്വക്ക് രോഗ വിദഗ്ധരുടെ സൗജന്യ കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധനകൾക്ക് 50 ശതമാനം ഇളവ്,തുടർ ചികിത്സാ ആനുകൂല്യങ്ങൾ, ത്വക്ക് രോഗങ്ങൾക്കുള്ള നൂതന ചികിത്സ,മുടികൊഴിച്ചിൽ തടയുന്നതിന് "ഹെയർ ഗയിൻ ക്ലിനിക് " തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാകും. ഫോൺ: 04842210510/12. 9895759086