മൂവാറ്റുപുഴ: കർഷക ദിനത്തോടനുബന്ധിച്ച് വാളകം ഗ്രാമപഞ്ചായത്തിലെ മാതൃകാ കർഷകരെ ആദരിക്കുന്നതിന് നെൽ കർഷകൻ / കർഷക, സമ്മിശ്ര കർഷകൻ /കർഷക, വനിതാ കർഷക, യുവ കർഷകൻ /കർഷക, ക്ഷീര കർഷകൻ / കർഷക, എസ്.സി, എസ്, ടി, കർഷകൻ/കർഷക, കർഷക തൊഴിലാളി എന്നീ ഇനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2022 ഓഗസ്റ്റ് 5 വൈകിട്ട് 5 മണി വരെ വാളകം കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നതാണ്.