കോലഞ്ചേരി: മണ്ണൂർ-പോഞ്ഞാശ്ശേരി റോഡിൽ മണ്ണൂർ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏഴ് ദിവസത്തേക്ക് പൂർണ്ണമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്​റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.