കാലടി: കാഞ്ഞൂർ സഹകരണ ബാങ്കിലെ സഹകാരികളുടെ മക്കളിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്കും എസ്. സി, എസ്.ടി വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കാഷ് അവാർഡ് നൽകി അനമോദി​ക്കും. ജൂലായ് 30 നകം അപേക്ഷ നൽകുവാൻ ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഫോൺ : 0484 2462382.