തോപ്പുംപടി: ആയുർജനി ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും.രാവിലെ 10ന് പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ ക്യാമ്പ് സ്കൂൾ മാനേജർ എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് സി.ജി.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.