ആലുവ: പൗരാവകാശ സംരക്ഷണ സമിതിയുടെ കീഴിലുള്ള ബ്ലെഡ് ഡൊണേഷൻ ഫോറത്തിന്റെ ഒന്നാം വാർഷിക സമ്മേളനം ഇന്ന് രാവിലെ 10ന് ആലുവ സണ്ണീസ് ടൂറിസ്റ്റ് ഹോമിൽ തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി തിരുജീൻഞ്ചി കെ.സ്. മസ്ഥാൻ ഉദ്ഘാടനം ചെയും. പ്രമുഖ വ്യക്തികളെ ആദരിക്കും. വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.