sreedharan-nair74

ഇഞ്ചൂർ: ചാമാതുകുടി ശ്രീധരൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പദ്മകുമാരി. മക്കൾ: ബബിത, ബിനിത, ബ്രിജേഷ്. മരുമക്കൾ: പ്രശാന്ത്, സുധീർ,​നീതു.