hareendran-nair77

പറവൂർ: പെരുവാരം വെസ്റ്റ് അഷ്ടപദിയിൽ ഹരീന്ദ്രൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്നിയക്കാവ് ശ്മശാനത്തിൽ. ഫാക്ട് കൊച്ചിൻ ഡിവിഷൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാമാദേവി. മകൾ: അശ്വതി. മരുമകൻ: മധു (സിങ്കപ്പൂർ).