sosamma86

മൂവാറ്റുപുഴ: വീട്ടൂർ ചാത്തനാട്ട് (പെരിയപ്പുറത്ത്) വീട്ടിൽ പരേതനായ സി.പി. വർക്കിയുടെ ഭാര്യ ശോശാമ്മ (86) നിര്യാതയായി. മക്കൾ: ജോർജ് വർഗീസ് (റിട്ട. അദ്ധ്യാപകൻ,​ എബനേസർ എച്ച്.എസ്.എസ്.,​ വീട്ടൂർ),​ ജോളി വർഗീസ് (റിട്ട. ഓഫീസ് സൂപ്രണ്ട്, സെക്രട്ടേറിയറ്റ്),​ ജോയി വർഗീസ് (റബർ ബോർഡ്, കോട്ടയം),​ ജോയ്സി വർഗീസ്. മരുമക്കൾ: ആനി ജോർജ്,​ കെ.എം. ബേബി,​ ജിസ്സി മാത്യു,​ എം.ടി. ജോസഫ്.