gouri-surendran93

പള്ളുരുത്തി: കുമ്പളങ്ങി പടക്കാറ ഗൗരി സുരേന്ദ്രൻ (93) നിര്യാതനായി. സംസ്ക്കാരം ഇന്ന് 12ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ സുരേന്ദ്രൻ. മക്കൾ: സരസ, ജയന്തൻ, ഷീല, ചന്ദ്രബോസ്, സീമ. മരുമക്കൾ: ഭാസ്ക്കരൻ, അനിത,​ സുരേഷ്, പ്രസീല, ഉത്തമൻ.