t
അന്ന തോമസ്

തൃപ്പൂണിത്തുറ: ഹിൽപാലസ് റോഡിൽ കല്ലുമാടി വീട്ടിൽ പരേതനായ തോമസ് വർക്കിയുടെ ഭാര്യ അന്ന തോമസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ സെൻ്റ് മേരീസ് ഫൊറോന പള്ളി സെമി​ത്തേരി​യിൽ. മക്കൾ: വർഗീസ് (റിട്ട. സി.ആർ.എൽ), എൽസി, ദേവസി, ജോയി (റിട്ട. പി.ഡബ്ല്യു.ഡി). മരുമക്കൾ: ഫിലോമിന വർഗീസ്, ഫിലോമിന ദേവസി, മേഴ്സി.