ഏഴക്കരനാട്: പറമ്പാത്ത് കിഴക്കേക്കരയിൽ പരേതനായ മത്തായി കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ മത്തായി (83) നിര്യാതയായി. മക്കൾ: ഏലിയാസ്, ജെയിംസ്, സാജു. മരുമക്കൾ: ജെസി, ലയ, അനി.