പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി 28ന് നടക്കും.പുലർച്ചെ 5.30ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് മേൽശാന്തി രാജേന്ദ്ര ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും. ഭാരവാഹികളായ വി.ആർ.അശോകൻ, പി.കെ.ബാലസുബ്രഹ്മണ്യൻ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.