
കാലടി: കാലടി ഫാർമേഴ്സ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ സഹകരണ സംരക്ഷണ മുന്നണിക്ക് ഉജ്ജ്വല വിജയം. വിജയിച്ചവർ: അനൂപ് കുഞ്ചു മനയ്ക്കപ്പറമ്പിൽ, കെ. എ. അബ്ദുൾ നാസർ കണേലി, പി .പ്രകാശ് പിണ്ടിനപ്പിള്ളി, വി. ആർ. ബിജു വിളക്കത്തല, കെ. ടി. ബേബി കാക്കശ്ശേരി ,എ. വി. സുകുമാരൻ അലങ്കശേരി ,സെബാസ്റ്റ്യൻ കന്നപ്പിള്ളി ( ജനറൽ വിഭാഗം ), ബിന്ദു ബാബു തറക്കണ്ടത്തിൽ, ലത ബിജു പുളിയേലിക്കുടി , റീജ ആൻ്റു പാലാട്ടി, (വനിത സംവരണം ), അഡ്വ.എം .വി. പ്രദീപ് മാരാടൻ (പട്ടികജാതി സംവരണം ) , കെ. എ . ചാക്കോച്ചൻ കോച്ചാപ്പിള്ളി.ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കാലടിയിൽ ആഹ്ളാദ പ്രകടനവും നടന്നു. എം. ടി. വർഗീസ്, പി എൻ അനിൽ കുമാർ, മാത്യൂസ് കോലഞ്ചേരി, ബേബി കാക്കശേരി എന്നിവർ സംസാരിച്ചു.