ആലുവ: ചുണങ്ങംവേലി പാറയിൽ വീട്ടിൽ അന്നമ്മ (82) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഇന്ന് രാവിലെ 10 മണിക്ക് കീഴ്മാട് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് സെമിത്തേരിയിൽ.
മക്കൾ: പ്രേമ, റാണി, ജോണി. മരുമക്കൾ: രാജൻ, ദിലീപ്.