മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വടയത്ത് വി.പി.കുര്യാക്കോസ് (ബേബി - 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: റിയ, റിന്റു, (ഇരുവരും ഡെന്റ് കെയർ, മൂവാറ്റുപുഴ), എൽദോസ്. മരുമക്കൾ: ബെന്നി, ബിനു, ബിൻജു.