കൊച്ചി: സൗത്ത് ചീറ്റൂർ കൊളരിയ്ക്കൽ വടക്കേ കടവിന് സമീപം നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50നും 55 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നരച്ച താടിയും മുടിയുമാണുള്ളത്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0484- 2430227, 9497913579 എന്ന നമ്പരുകളിൽ ബന്ധപ്പെടണം.