ആലുവ: ആലുവ നെല്ലിക്കൽ കുഞ്ഞച്ചന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ആലുവ സെന്റ് ഡൊമിനിക് ദേവാലയ സെമിത്തേരിയിൽ. മകൻ: റെൻസോ തൊമ്മി. മരുമകൾ: റീജ റെൻസോ.