latheef-63
ലത്തീഫ്

കളമശേരി: ഏലൂർ വേവുകാട്ടിൽ പരേതനായ മൊഴ്തുവിന്റെ മകൻ ലത്തീഫ് (63 റിട്ട. ടി.സി.സി) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: നദീം, നാദിയ. മരുമക്കൾ: അനീസ, അബ്ദുൽ ഷഫീക്ക്.