കുമ്പളം: കൃഷിഭവന്റെ പരിധിയിലെ സൗജന്യ കാർഷിക വൈദ്യുത കണക്ഷൻ പുതുക്കുന്നതിനു വേണ്ടി 2022-23 വർഷത്തെ കരം അടച്ച രസീതുമായി 27ന് മുൻപ് കർഷകർ കൃഷിഭവനിൽ എത്തണമെന്ന് കുമ്പളം കൃഷിഭവൻ ഓഫീസർ അറിയിച്ചു.