പറവൂർ: കോട്ടുവള്ളി വാഴത്തറ വി എ പരമേശ്വരൻ (86 - റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപ, ദീപു. മരുമക്കൾ: ചന്ദ്രബാബു, സുജ