പറവൂർ: ടി.ബി. റോഡ് ചിറക്കുളം വീട്ടിൽ സി.എൻ. ശ്രീധരപൈ (പൈസാർ - 86) നിര്യാതനായി. തലശേരി ധർമ്മടം ഗവ. ഹൈസ്‌കൂൾ, ചേന്ദമംഗലം പാലിയം ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപകനായിരുന്നു. ഭാര്യ: മോഹനപൈ. മക്കൾ: സി.എസ്. സതീഷ്‌കുമാർപൈ (ആർ.ആർ. മെഷീൻസ് ആൻഡ് എൻജിനീയറിംഗ്‌സ്, വളാഞ്ചേരി), വനജ എസ്. പൈ, അഡ്വ. സുനിൽകുമാർ പൈ(പ്രസിഡന്റ്, ശ്രീവെങ്കിടാചലപതി ദേവസ്വം). മരുമക്കൾ: ദീപാ സതീഷ് (അദ്ധ്യാപിക, എച്ച്.ഐ. സ്‌കൂൾ), ഉമേഷ് (ഹിറ്റാച്ചി, ചെന്നൈ), സംഗീതാ സുനിൽ (കുസാറ്റ്).