raphel-george-91
റപ്പേൽ ജോർജ്

പെരുമ്പാവൂർ: തോട്ടുവ ചിറയത്ത് റപ്പേൽ ജോർജ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യമാർ: പരേതരായ ഏല്യാക്കുട്ടി, മേരി. മക്കൾ: ജോൺ, സിസ്റ്റർ അൽഫോൻസ (എസ്.എൻ.ഡി.എസ്), റാണി, സണ്ണി, ജോസ്, മേഴ്‌സി. മരുമക്കൾ: മേരി, ജോസ്, ഷീല, മിനി, പരേതനായ പോൾ.