radhakrishnan
ഭാരത് വികാസ് പരിഷത്ത് കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന രാമായണമാസാചരണത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തുന്നു.

കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നടന്ന രാമായണ മാസാചരണത്തിൽ പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ സംസാരിച്ചു.

ഭാരത് വികാസ് പരിഷത്ത് കലൂർ ശ്രീരാമകൃഷ്ണസേവാശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ കിഷോർ മുരളീധരൻ, എസ്. അംബികാദേവി, സി.എസ്. മുരളീധരൻ, സി.ജി. രാജഗോപാൽ, ബി. ഉണ്ണികൃഷ്ണൻ, പി.ഇ. വേലായുധൻ എന്നിവർ സംസാരിച്ചു. തുടർന്ന് എസ്.ആർ.പുരം സജീവന്റെ നേതൃത്വത്തിൽ രാമായണകച്ചേരി നടന്നു.