light-and-shadow

നിഴൽ വീണ വഴിയിൽ... റോഡിൽ പടർന്നു കിടക്കുന്ന മരത്തിന്റെ നിഴലിലൂടെ നടന്ന് നീങ്ങുന്ന സ്ത്രീ,എറണാകുളം ജനറൽ ഹോസ്പിറ്റലിന് സമീപത്തുനിന്നുള്ള ദൃശ്യം