തൃപ്പൂണിത്തുറ: തെക്കുംഭാഗം വെള്ളാങ്ങിത്തെരുവ് ലീലാ ഗോപാലൻ (82) നിര്യാതയായി. മക്കൾ: ഗോപി, ലീലാമണി, വിജയൻ, ഉഷ, പ്രകാശ്, പ്രസാദ്, ആശ, നിഷ.