
നെട്ടൂർ: ചെട്ടിവീട്ടിൽ പരേതനായ അവരാ ജോണിന്റെ ഭാര്യ ജോസഫിന ജോൺ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. മക്കൾ: റവ. സി. പേർളി ജോൺ (സ്‌നേഹനിലയം, ചെമ്പുമുക്ക്), റാണി ആന്റണി, മേരി ജോസഫ്, റോബർട്ട് ജോൺ (കോൺട്രാക്ടർ). മരുമക്കൾ: ആന്റണി, മധു ജോസഫ്, ജൂലിയറ്റ്.