sukumaran-nair-68

പെരുമ്പാവൂർ: കാരാട്ടുപള്ളി അറക്കൽ പുത്തൻവീട്ടിൽ കെ.എ. സുകുമാരൻ നായർ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അരുൺകുമാർ (ഡയറി ഡിപ്പാർട്ട് മെന്റ്), അനിൽകുമാർ. മരുമകൾ: സൗമ്യ.