കോതമംഗലം: ഫെഫ്ക ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ പ്രസിഡന്റായി സനിൽ കുത്തുപറമ്പ്, സെക്രട്ടറിയായി ബെന്നി ആർട്ട് ലൈൻ കോതമംഗലം എന്നിവരെ തിരഞ്ഞെടുത്തു.