nazeemsha

ആലുവ: കുട്ടമശേരി അമ്പലപ്പറമ്പ് ചെറോടത്ത് പതിയാട്ടുവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ നാസിംഷാ (സൈദു - 35) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: റോഫ്‌ന.