ayyappan-65

പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയഭവൻ അന്തേവാസി അയ്യപ്പൻ (65) നിര്യാതനായി. പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ മുഖേനയാണ് അഭയഭവനിൽ എത്തിയത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം അറിയാവുന്നവർ 7558037295 എന്ന നമ്പറിൽ അഭയഭവനുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ മേരി എസ്തപ്പാൻ അറിയിച്ചു.