പാലാരിവട്ടം: സൗത്ത് ജനതറോഡിൽ ചമ്മണ്ണിക്കോടത്ത് ആൽബർട്ടിന്റെ ഭാര്യ പൗളിൻ ആൽബർട്ട് (85) നിര്യാതയായി. മക്കൾ: മാർട്ടിൻ സാജു, ഷീജ സ്റ്റീഫൻ, മേരി സിജി. മരുമക്കൾ: സ്റ്റീഫൻ എം.ആർ, റീന സാജു.