chittattukara-panchayath-

പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് വികസനരേഖ ‘കാൽപാടുകൾ’ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷിന് കൈമാറി തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഡോ. കെ. രമാകാന്തൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, സെമീറ ഉണ്ണിക്കൃഷ്ണൻ, വി.എ. താജുദീൻ, ലൈബി സാജു തുടങ്ങിയവർ സംസാരിച്ചു.