mary
മേരി

കളമശേരി: ചക്കിയാടംവീട്ടിൽ പരേതനായ തോമസിന്റെയും അന്നക്കുട്ടിയുടെയും മകൾ മേരി (84 കുഞ്ഞമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കളമശേരി പത്താംപീയൂസ് പള്ളിയിൽ. അവിവാഹിതയാണ്. സഹോദരങ്ങൾ: ത്രേസ്യ, സേവ്യർ, ഡോ. സിസ്റ്റർ അൽഫോൻസാമ്മ, ബേബി, ജോസഫ്.