obitavirachan

കരിമണ്ണൂർ :കിഴക്കുപുറത്ത് കെ. വി .അവിരാച്ചൻ (68)നിര്യാതനായി സംസ്‌കാരം ഇന്ന്
വൈകുന്നേരം 3 ന് പള്ളിക്കാമുറി സെന്റ്. ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.ഭാര്യ :ഷേർലി കൊച്ചുപറമ്പിൽ, പിറവം .മക്കൾ : ആഷ, അനിത, അരുൺ.മരുമക്കൾ :സ്മിബിൻ,ജോബി, അനുസ്മിൻ.