തൃക്കാക്കര: തുതിയൂർ വടക്കേവെളിയിൽ ജയിംസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തുതിയൂർ വ്യാകുലമാതാ പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: ജെയ്‌സൺ, ജെൻസൺ. മരുമകൾ: സോണിയ.