
കൊച്ചി: വെണ്ണല അട്ടാണിയേടത്ത് റോഡ് പുത്തൻവീട്ടിൽ പി.എൻ. ജോയി (94) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11ന് കാക്കനാട് അത്താണി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: പരേതയായ ഏലിക്കുട്ടി, നൈനാൻ, ജോസഫ്, ജോർജ്, ഡോ. ജെയിംസ് പി. ജോയി. മരുമക്കൾ: മേരിക്കുട്ടി, ഷേർളി ജോർജ്, ഡോ. സലോമി സാം വി, പരേതനായ ഡേവിഡ് ഗോമസ്.