parukutty-90

കോതമംഗലം: ആയക്കാട് ഗിരിനഗർ പരേതനായ മുലായം കൊച്ചുകുട്ടന്റെ ഭാര്യ പാറുക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നാരായണൻ, എം.കെ. കമലാക്ഷി, രാജു, എം.കെ. വത്സല, പങ്കജാക്ഷൻ, എം.കെ. ശശി. മരുമക്കൾ: ശാന്ത, വിജയമ്മ, അശോകൻ എൻ.കെ (എസ്.ആർ.വി.സി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്), രാധ, ഇന്ദിര, പരേതനായ ഗോവിന്ദൻ.