obit-thrassyamma

കദളിക്കാട്: ഇലവുങ്കൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (67) നിര്യാതയായി. സംസ്‌കാരം പിന്നീട്. പാലാ കൊടുമ്പിടി പുള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജെയ്‌സ്‌മോൾ (യു.കെ), അൽഫോൻസ (കുവൈറ്റ്), ജോവിൻ. മരുമക്കൾ: ഹാൻസി, റ്റിന്റോ, ഡോ. ഷിനോജ് വലിയകാലായിൽ ന്യൂഡൽഹി.