
ആലുവ: എരുമത്തല പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ ഡോ. പി.ഐ. കോശിയുടെ ഭാര്യ മേരി കോശി (83 - റിട്ട. ഫാക്ട്) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 9ന് ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. അജിത് കോശി, ഡോ. അരുൺ കോശി. മരുമക്കൾ: ഡോ. ഐവി, അഡ്വ. ജയിൻ.