john-joseph-85

മൂവാറ്റുപുഴ: പെരുമ്പല്ലൂർ കോടമുള്ളിൽ ജോൺ ജോസഫ് (പാപ്പൂട്ടി - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പെരിങ്ങഴ സെന്റ് ജോസഫ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: പരേതനായ ഫാ. ജോസ് കോടമുള്ളിൽ (മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ മുൻ പ്രിൻസിപ്പൽ), മാത്യു (ഷാജൻ). മരുമകൾ: സോളി.