
മരട്: മാർട്ടിൻപുരം വലിയതറവീട്ടിൽ അയ്യപ്പന്റെ മകൻ വി.എ. മനോജ് (47 - ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: സ്മിത (വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ആര്യനന്ദ, വൈഷ്ണവ് (ഇരുവരും വിദ്യാർത്ഥികൾ). അമ്മ: അമ്മിണി.