മുടിക്കൽ: തേനൂർ (കാറോളി) വീട്ടിൽ അബു (86) നിര്യാതനായി. ഭാര്യ: ആറ്റ. മക്കൾ: ബീവി, കരീം, മമ്മി, സുനിത, ഷമീന. മരുമക്കൾ: അസീസ് കെ.എം, സഫർ, അസീസ്, ഖദീജ, സീന.