liji-joyson

മരട്: കണ്ണാടിക്കാട് പള്ളിപ്പറമ്പിൽവീട്ടിൽ ജോയ്സന്റെ ഭാര്യ ലിജി ജോയ്സൺ (45) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് തൈക്കൂടം പള്ളി സെമിത്തേരിയിൽ. മകൻ: ജോയൽ.