വൈറ്റില: കണിയാമ്പുഴ റോഡിൽ പ്രഭാതിൽ രാജേശ്വരി നായർ (79) നിര്യാതയായി. ഭർത്താവ്: വെളിയിൽപറമ്പിൽ പരേതനായ പ്രഭാകരൻ നായർ. മക്കൾ: ലത, ജയന്ത് പി. നായർ (മുംബയ്). മരുമക്കൾ: സാബു (ഖത്തർ), കവിത (മുംബയ്). സംസ്കാരം നാളെ (ബുധൻ) രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ.